vaayanadinam news

പാനൂർക്കര ഗവ.യു പി സ്‌കൂൾ വായനാദിന പരിപാടികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹാരിസ് അണ്ടോളിൽ ഉദ്ഘാടനം ചെയ്യുന്നു

പുസ്തക തൊട്ടിലിലേക്കുള്ള ആദ്യപുസ്തകം ഹെഡ്മാസ്റ്റർ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞു നിക്ഷേപിക്കുന്നു