പാനൂർക്കര ഗവണ്മെന്റ് യു പി എസ്  നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

 

ക്ലാസുകൾ : പ്രീ -പ്രൈമറി , LKG , UKG , ഒന്ന് മുതൽ നാലുവരെ (പ്രൈമറി വിഭാഗം ), അഞ്ചു മുതൽ ഏഴു വരെ  ( അപ്പർ പ്രൈമറി വിഭാഗം)

ജീവക്കാർ : പ്രധാന ആധ്യാപകൻ ഉൾപ്പെടെ 22  പേർ

ക്ലാസ് മുറികൾ : 20 ക്ലാസ് മുറികൾ (ലൈറ്റ് , ഫാൻ എന്നീ സൗകര്യങ്ങളോട് കൂടിയത്)

മറ്റു സൗകര്യങ്ങൾ : ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ കമ്പ്യൂട്ടർ മുറി(എ/സി) , ലൈബ്രറി, സ്കൂൾ ബസ് , ശുദ്ധ ജല ലഭ്യത , വൃത്തിയുള്ള ശൗചാലയങ്ങൾ