ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പാനൂർക്കര ഗവ. യു പി സ്‌കൂൾ മുൻ പ്രഥമാധ്യാപിക രാധികമാകുമാരി, മുൻ അധ്യാപകരായ രഞ്ജന ടീച്ചർ, അബ്ദുൽ വാഹിദ് എന്നിവരെ ഹെഡ്മാസ്റ്റർ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞു ആദരിക്കുന്നു.