Welcome to our website

Welcome to the official website of
Govt UPS Panoorkara

About

അറിവിന്റെ ഏഴു പതിറ്റാണ്ടുകൾ

ഈ വിദ്യാലയം 1950 ൽ സ്ഥാപിതമായി

Welcome to the official website of

GUPS
Panoorkara

Established 1950

പാനൂർക്കര ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളിന്റെ ജാലികയിലേക്ക് സ്വാഗതം .

കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി അറിവിന്റെ വെളിച്ചം പകർന്നുനൽകി തലമുറകളുടെ സുകൃതമായി മാറിയ ഈ വിദ്യാലയം തൃക്കുന്നപ്പുഴ പഞ്ചായത്തിലെ ആദ്യ വിദ്യാലയങ്ങളിൽ ഒന്നാണ് . മികവിന്റെ പുതിയ പടവുകൾ കയറി ഈ വിദ്യാലയം ഇന്നും  ജൈത്രയാത്ര തുടരുന്നു.

News & Events

TEACHERS DAY SEPT. 5

ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് പാനൂർക്കര ഗവ. യു പി സ്‌കൂൾ മുൻ പ്രഥമാധ്യാപിക രാധികമാകുമാരി, മുൻ അധ്യാപകരായ രഞ്ജന ടീച്ചർ, അബ്ദുൽ വാഹിദ് എന്നിവരെ ഹെഡ്മാസ്റ്റർ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞു...

read more

വായനാ വാരാഘോഷം

വായനാദിനത്തോടനുബന്ധിച്ച് നടന്ന കവിതാ ശില്പശാലയിൽ കവിയും നാടകപ്രവർത്തകനുമായ അലിയാർ എം. മാക്കിയിൽ...

read more

vaayanadinam news പാനൂർക്കര ഗവ.യു പി സ്‌കൂൾ വായനാദിന പരിപാടികൾ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹാരിസ് അണ്ടോളിൽ ഉദ്ഘാടനം ചെയ്യുന്നു പുസ്തക തൊട്ടിലിലേക്കുള്ള ആദ്യപുസ്തകം ഹെഡ്മാസ്റ്റർ എച്ച്. അബ്ദുൽ ഖാദർ കുഞ്ഞു...

read more

ഏഴാം ക്‌ളാസ്സിലെ ബീമാ മോൾ എന്ന മിടുക്കി വരച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ചിത്രകാരി അദ്ദേഹത്തിന്...

read more

എക്സലൻഷ്യ 2018

എക്സലൻഷ്യ 2018 പാനൂർക്കര ഗവ. യു പി സ്‌കൂൾ വാർഷികവും പൂർത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഫെബ്രുവരി 15, 16 (വ്യാഴം, വെള്ളി) തീയതികളിൽ നടന്നു. സ്‌കൂൾ വാർഷികം ബഹു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സ്‌കൂൾ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫും അദ്ദേഹം...

read more

കഴിഞ്ഞ അറുപതിൽ അധികം വർഷങ്ങളായി ഈ നാടിൻറെ വിദ്യാസ്പന്ദനം ആണ് ഈ വിദ്യാലയം . സമൂഹത്തിന്റെ നാനാ തുറകളിൽ ഉള്ള അനേകം പ്രതിഭകളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട് . നമ്മുടെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത വെല്ലുവിളികൾ നേരിടുമ്പോഴും കാലഘട്ടത്തിനു അനുസരിച്ചുള്ള അധ്യാപന മാർഗ്ഗങ്ങളിലൂടെ കരുത്തുറ്റ, ദിശാബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന കൂട്ടായ ഒരു ലക്ഷ്യത്തിൽ ആണ് ഞങ്ങൾ

Abdul Khader Kunju

Head Master
Gups Panoorkara

ഓരോ വീടും
ഓരോ വിദ്യാലയമാണ് 
മാതാപിതാക്കൾ
അദ്ധ്യാപകരും 

മഹാത്മാ ഗാന്ധി

നിങ്ങൾക്ക് ഒരു സൂര്യനെ തിളങ്ങണമെങ്കിൽ, ആദ്യം സൂര്യനെപ്പോലെ
കത്തിജ്വലിക്കുക

എ പി ജെ അബ്ദുൾ കലാം

സൂര്യൻ ഉദിക്കുമ്പോൾ ഇരുട്ട് മാറിപ്പോകുന്നതുപോലെ അറിവുദിക്കുമ്പോൾ അജ്ഞതയും മാറിപ്പോകുന്നു

ശ്രീനാരായണ ഗുരു

computer lab

Compter Lab

Fully fledged computer lab with broadband internet connectivity

computer lab

School Bus

School’s own bus for safe and convenient transportation

computer lab

Water & Toilet

Clean water supply and hygienic sanitation facilities for the childern

computer lab

Other Facilities

Play area, recreational facilities, and growing school library

Follow GUPS Panoorkara on Facebook